tag:blogger.com,1999:blog-7658850848403304538.post8699362105780232894..comments2023-10-10T03:40:19.085-07:00Comments on Current Affa!rs:: 'കുറ്റവാളി' നിര്‍മ്മാണ ഫാക്ടറികള്‍..!(റെഫി: ReffY)http://www.blogger.com/profile/02303613573592918209noreply@blogger.comBlogger22125tag:blogger.com,1999:blog-7658850848403304538.post-44542113237862411522011-05-06T21:22:33.368-07:002011-05-06T21:22:33.368-07:00valare prasakthamaya post....... aashamsakal....valare prasakthamaya post....... aashamsakal......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-7658850848403304538.post-50103571311162754232011-02-12T19:14:11.910-08:002011-02-12T19:14:11.910-08:00ഞെട്ടിക്കുന്ന വാര്‍ത്തകള്‍..
കുഞ്ഞുങ്ങള്‍ക്ക് പാല...ഞെട്ടിക്കുന്ന വാര്‍ത്തകള്‍..
കുഞ്ഞുങ്ങള്‍ക്ക് പാലും പഴവും കൊടുക്കുന്നതോടൊപ്പം ഒരിത്തിരി ധാര്‍മികതയും ഒപ്പം കൊടുക്കണം.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-7658850848403304538.post-12329571778587236182011-01-17T12:30:59.539-08:002011-01-17T12:30:59.539-08:00very informative.....nice...keep it up..very informative.....nice...keep it up..നസീര്‍ പാങ്ങോട്https://www.blogger.com/profile/16403943527981650278noreply@blogger.comtag:blogger.com,1999:blog-7658850848403304538.post-88228476573277094452011-01-16T06:08:00.069-08:002011-01-16T06:08:00.069-08:00കുട്ടികള്‍ വളര്‍ന്നു വരുന്ന സാഹചര്യവും ഇലക്ട്രോണിക...കുട്ടികള്‍ വളര്‍ന്നു വരുന്ന സാഹചര്യവും ഇലക്ട്രോണിക് മാധ്യമത്തിന്റെ അതി ധൃതമായ വികസനവും തന്നെയാണ കാരണം. മൂല്യബോധം വളര്‍ത്തുക മാത്രമാണ് പ്രതിവിധി. വഴികള്‍ തെടെണ്ടിയിരിക്കുന്നു.TPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-7658850848403304538.post-55889987560698518282011-01-08T21:02:45.918-08:002011-01-08T21:02:45.918-08:00കാലത്തിനു അനുസരിച്ച് മാറി, കളിപാട്ടങ്ങള്‍ക്ക് പകരം...കാലത്തിനു അനുസരിച്ച് മാറി, കളിപാട്ടങ്ങള്‍ക്ക് പകരം മൊബൈല്‍ phone അല്ലേ കയ്യില്‍. വിട്ടില്‍ അന്നൊരിക്കല്‍ വന്ന ഒരു ഏഴു വയസ്സ് കാരന് എന്നോട് പറഞ്ഞു, ഒന്ന് നെറ്റ് എടുത്തു തരോ, മെയില്‍ ചെക്ക് ചെയ്യണമെന്നു,അനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-7658850848403304538.post-9100231566902332742010-12-20T09:36:52.815-08:002010-12-20T09:36:52.815-08:00നമ്മുടേ റെഫിയെ കാണുന്നില്ലല്ലോ എന്ന് ഞാന്‍ രണ്ട്...നമ്മുടേ റെഫിയെ കാണുന്നില്ലല്ലോ എന്ന് ഞാന്‍ രണ്ട് ദിവസം മുന്‍പ് കണൂരാനോട് ചോദിച്ചിരുന്നു. അവന് അയക്കുന്ന മെയിലുകള്‍ക്കൊന്നും മറുപടി ഇല്ല എന്ന് അപ്പോള്‍ അവന് പറഞ്ഞു .. ഇപ്പോള്‍ കാരണം അവന്റെ പോസ്റ്റിലെ കമന്റിലൂടെ മനസ്സിലായി... നാട്ടില്‍ സുഖം തന്നെ അല്ലെ ?ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-7658850848403304538.post-37712515942397310732010-12-20T08:56:09.792-08:002010-12-20T08:56:09.792-08:00ശ്രദ്ധിക്കാത്തതിന്റെ മാത്രം പ്രശനം ആണെന്ന് തോന്നുന...ശ്രദ്ധിക്കാത്തതിന്റെ മാത്രം പ്രശനം ആണെന്ന് തോന്നുന്നില്ല. അതും ഒരു കാരണമാകുന്നുണ്ട്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-7658850848403304538.post-91176815087356385592010-12-20T08:53:04.376-08:002010-12-20T08:53:04.376-08:00നമ്മുടെ വീടുകളെല്ലാം കുട്ടികൾക്ക് വേണ്ടി ജീവിക്കുന...നമ്മുടെ വീടുകളെല്ലാം കുട്ടികൾക്ക് വേണ്ടി ജീവിക്കുന്നു. എല്ലാവരും സ്വാർത്ഥത പഠിപ്പിക്കുന്നു. എന്നാലും നമ്മുടെ കുട്ടികൾ വഴിതെറ്റൂന്നു. കുറ്റവാളിസമൂഹങ്ങൾ ഉണ്ടാകുന്നതെങ്ങനെ എന്ന് നാം ആഴട്ട്തിൽ ആലോചിക്കേണ്ടതുണ്ട്. ആനന്ദ് അപഹരിക്കപ്പെട്ട ദൈവങ്ങൾ എന്ന പുസ്തകത്തിൽ ചെയ്ത പോലെ.

പിന്നെ ജൂലൈക്ക് ശേഷം പോസ്റ്റ് ഒന്നും കാണുന്നില്ല എവിടെ?എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-7658850848403304538.post-5092128210328496332010-12-10T05:04:31.220-08:002010-12-10T05:04:31.220-08:00മോഷണം ക്ലൈമാക്സിലെത്തുമ്പോഴാണല്ലോ 170000 കോടികളുടെ...മോഷണം ക്ലൈമാക്സിലെത്തുമ്പോഴാണല്ലോ 170000 കോടികളുടെ അകമ്പടികളുണ്ടാവുന്നത്..!കുഞ്ഞുമോഷ്ടാക്കള്ക്ക് മഹത്തായ റോള്‍മോഡലും അത് തന്നെ..!!ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-7658850848403304538.post-21350584132002348842010-08-03T12:32:11.851-07:002010-08-03T12:32:11.851-07:00ഗൗരവമുള്ള വിഷയം.
ചിന്താപരമായ എഴുത്ത്.
നമ്മുടെ മക്...ഗൗരവമുള്ള വിഷയം.
ചിന്താപരമായ എഴുത്ത്.
നമ്മുടെ മക്കള്‍ നാളത്തെ തീനാളങ്ങളാകാതിരിക്കട്ടെ...rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-7658850848403304538.post-38849684802872165452010-07-29T00:17:31.835-07:002010-07-29T00:17:31.835-07:00നമ്മുടെ കുട്ടികൾ.
അവർ നേർവഴി കാണട്ടെ…..
നമുക്ക് ശ്...നമ്മുടെ കുട്ടികൾ.
അവർ നേർവഴി കാണട്ടെ…..
നമുക്ക് ശ്രമിക്കാം…………………………sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-7658850848403304538.post-82027688123208291182010-07-28T07:34:58.831-07:002010-07-28T07:34:58.831-07:00kuttikal enth cheyunnu, enthokkeyanu avarute activ...kuttikal enth cheyunnu, enthokkeyanu avarute activities ennonnum sradhikkatha nammal mathapithakkal thanneyanu oru paridhivare itharam situation varuthi theerkkunath. ellam vannu kazhiyumpol matullavare pazhi chari nammal rakshapetunnu..

naloru post..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-7658850848403304538.post-76688666040650998152010-07-28T07:30:56.398-07:002010-07-28T07:30:56.398-07:00theerachayum avan ethallam padikkunnath avante kud...theerachayum avan ethallam padikkunnath avante kudumba samoohathil ninnanu.Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-7658850848403304538.post-87016273089032551772010-07-28T06:58:22.450-07:002010-07-28T06:58:22.450-07:00റെഫി ,
ഒമ്പതാം ക്ലാസ്സ് വിദ്ധ്യാര്ത്തി , ക്ലാസ...റെഫി ,
ഒമ്പതാം ക്ലാസ്സ് വിദ്ധ്യാര്ത്തി , ക്ലാസ്സ് മുറിയില്‍ നിറയൊഴിച്ചു , സഹാപാടിക്ക് പരിക്ക്....... റേഡിയോ വില്‍ ഈ വാര്‍ത്ത കേട്ട് വന്നപ്പോഴാണ് പിന്നാലെ ഈ പോസ്റ്റും , ഞെട്ടിയ്കുന്ന വാര്‍ത്തകള്‍ ...ആര് ആരെ നന്നാക്കും ..റെഫി പറഞ്ഞ ഈ കണക്കുകള്‍ വിധ്യഭ്യാസമുള്ള കുട്ടികള്‍ ആണോ ..അക്ഷരംhttps://www.blogger.com/profile/16788552185281319937noreply@blogger.comtag:blogger.com,1999:blog-7658850848403304538.post-32889958072469146712010-07-28T06:31:46.992-07:002010-07-28T06:31:46.992-07:00കുറ്റകൃത്യങ്ങള്‍ക്കും കുറ്റവാസനകള്‍ക്കും കുറ്റം ചെ...കുറ്റകൃത്യങ്ങള്‍ക്കും കുറ്റവാസനകള്‍ക്കും കുറ്റം ചെയ്യാന്‍ ഉള്ള പ്രേരണക്കും ഇന്ന് പ്രായം ഒരു പ്രശ്നം അല്ല ..അത്രയ്ക്ക് വളരുന്നു എല്ലാം ...സൌകര്യങ്ങള്‍ ,കാഴ്ചപ്പാടുകള്‍ ...മൂല്യ ച്ചുതികള്‍,എല്ലാത്തിന്റെയും നിര്‍വ്വചനങ്ങള്‍ക്ക് വരുത്യ മാറ്റങ്ങള്‍ ..എല്ലാം ഒരു കാരണം തന്നെ ...വഴി പോക്കന് പറഞ്ഞ കാര്യങ്ങള്‍ തന്നെ വീണ്ടും പറയുന്നില്ല ...അതും ശരി തന്നെ .ധാര്‍മ്മിക വിദ്യാഭ്യാസം കുട്ടികള്‍ക്ക് കൊടുക്കുക ..ശ്രദ്ധിച്ചാല്‍ ദുഖി കേണ്ട !!!Anonymousnoreply@blogger.comtag:blogger.com,1999:blog-7658850848403304538.post-29618242880363687532010-07-28T04:06:42.436-07:002010-07-28T04:06:42.436-07:00നല്ല ഒരു നീരിഷണംനല്ല ഒരു നീരിഷണംAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-7658850848403304538.post-4409378541515096822010-07-28T03:47:08.726-07:002010-07-28T03:47:08.726-07:00മോഷണം എന്താ വലിയ ആള്‍ക്കാരുടെ കുത്തകയാ? ഇനിയങ്ങോട്...മോഷണം എന്താ വലിയ ആള്‍ക്കാരുടെ കുത്തകയാ? ഇനിയങ്ങോട്ട് കുട്ട്യോളും കക്കട്ടെ. ഒരു സമത്വക്കെ വേണ്ടേ ഭായീ..K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-7658850848403304538.post-86238391652294170322010-07-28T02:10:16.551-07:002010-07-28T02:10:16.551-07:00റെഫി ടെ എല്ലാ പോസ്റ്റ് ഞാന്‍ വായിക്കും ..പക്ഷേ എന...റെഫി ടെ എല്ലാ പോസ്റ്റ് ഞാന്‍ വായിക്കും ..പക്ഷേ എന്ത് കമന്റ് ച്ചെയും എന്ന സംശയം ആണ് ..ഞാന്‍ ഇവിടെ ഒക്കെ ഉണ്ട് ട്ടോ .നല്ല ചിന്തയും ,വിവരണവും .അത് കൊണ്ട് തന്നെ ഇവിടെ സ്ഥിരം വന്നു നോക്കുന്നതുംsiyahttps://www.blogger.com/profile/05218787022443690794noreply@blogger.comtag:blogger.com,1999:blog-7658850848403304538.post-49999960457375254892010-07-28T01:57:27.456-07:002010-07-28T01:57:27.456-07:00:-(:-(Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-7658850848403304538.post-17845961326499488762010-07-28T01:25:14.198-07:002010-07-28T01:25:14.198-07:00ഇവിടെ നിന്നാണ് ഒരു കുട്ടി ജീവിതം പഠിക്കുന്നത് .?
അ...ഇവിടെ നിന്നാണ് ഒരു കുട്ടി ജീവിതം പഠിക്കുന്നത് .?
അവന്റെ ചുറ്റുപാടുകളില്‍ നിന്നും തന്നെ .the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-7658850848403304538.post-90749383140309777922010-07-28T01:09:32.272-07:002010-07-28T01:09:32.272-07:00നമുക്കിന്നു ആകെ വേണ്ടത് മക്കള്‍ ഇംഗ്ലീഷ് നാലക്ഷരം ...നമുക്കിന്നു ആകെ വേണ്ടത് മക്കള്‍ ഇംഗ്ലീഷ് നാലക്ഷരം പറയണം അത്ര മാത്രം. അവര്‍ എന്തെല്ലാം ചെയ്യുന്നു പഠിക്കുന്നു, ആരൊക്കെയാണ് കൂട്ടുകെട്ട് എന്ന് നാം അന്വേഷിക്കുന്നില്ല. നാട്ടിന്‍പുറം സ്കൂളിന്നും വ്യത്യസ്തമായി അകലെയുള്ള പട്ടണത്തിലെ സ്കൂളില്‍ കുട്ടിയെ അയക്കുമ്പോള്‍ അവന്റെ കൂട്ടുകാരുടെ പശ്ചാത്തലം നാം അറിയുന്നില്ല എന്നതും കൂട്ടുകെട്ട് വഴി കുറ്റവാസന വളരാന്‍ ഒരു പ്രധാന കാരണം. പക്വത ആയ ശേഷമുള്ള കൂട്ടുകെട്ട് പോലെയല്ല ചെറിയ കുട്ടികളുടെ കൂട്ടുകെട്ട്, എന്നത് നമ്മുടെ ശ്രദ്ദ പതിയേണ്ട ഒരു വിഷയമാണ്.
ലൈംഗിക വിദ്യാഭ്യാസം സ്കൂളില്‍ കൊണ്ടുവരാന്‍ കാണിച്ച ആത്മാര്താതയോന്നും ധാര്‍മ്മിക വിദ്യാഭ്യാസം കുട്ടികള്‍ക്ക് കൊടുക്കാന്‍ എടുക്കുന്നില്ല. മതമോ രാഷ്ട്രീയമോ ഒന്നും ആവശ്യമില്ലാതെ തന്നെ കുട്ടികള്‍ക്ക് കൊടുക്കാവുന്ന ഒന്നല്ലേ അത്?വഴിപോക്കന് | YKhttps://www.blogger.com/profile/18370562350820370390noreply@blogger.comtag:blogger.com,1999:blog-7658850848403304538.post-77950429387071183092010-07-27T23:57:33.017-07:002010-07-27T23:57:33.017-07:00ആരാണ് നമ്മുടെ കുട്ടികളില്‍ കുറ്റവാസന വളര്‍ത്തിയത്...ആരാണ് നമ്മുടെ കുട്ടികളില്‍ കുറ്റവാസന വളര്‍ത്തിയത്?
ആര്‍ക്കാണ് കുട്ടികളെ കുറ്റവാളി ആയിക്കാനാന് താല്പര്യമുള്ളത്?
എങ്ങനെയൊക്കെയോ നമ്മുടെ കുട്ടികളും കുറ്റവാളികള്‍ ആവുകയാണ്.
ചിന്തിച്ചിട്ടുണ്ടോ, എങ്ങനെയെന്നു!(റെഫി: ReffY)https://www.blogger.com/profile/02303613573592918209noreply@blogger.com