നല്ല കുടുംബത്തില്‍ പിറന്ന പെണ്ണിനെ ഒഴിവാക്കിയിട്ടാണ് അസ്ഹരുദ്ധീന്‍ തേവിടിശ്ശിനടിയുടെകൂടെ പോയത്. ആമിര്‍ഖാനും ഇതു തന്നെ ചെയ്തു. ലോകാവസാനംവരെ ഇവന്മാര്‍ ഇതൊക്കെ ആവര്‍ത്തിക്കുകയും ചെയ്യും.
എല്ലാം കാണുന്ന തമ്പുരാന്‍ ഇവരോട് പൊറുക്കുമോ?
(ഇതാ വാര്‍ത്ത ഇങ്ങനെ..! )
ആദ്യഭാര്യയെന്ന് അവകാശപ്പെട്ട ആയിഷ സിദ്ദിഖിയുമായി കഴിഞ്ഞ ഏഴിനുണ്ടാക്കിയ വിവാഹ മോചന കരാറിലും സാനിയ മിര്‍സയുമായുള്ള വിവാഹത്തിന്റെ ക്ഷണപത്രത്തിലും പാകിസ്‌താന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലികിന്റെ പിതാവിന്റെ പേരു വ്യത്യസ്‌തം. വിവാഹമോചനക്കരാറില്‍ മാലിക് സലീം ഹുസൈനെന്നും ക്ഷണക്കത്തില്‍ മാലിക് ഫക്കീര്‍ ഹുസൈന്‍ എന്നുമാണു പിതാവിന്റെ പേരു നല്‍കിയിട്ടുള്ളത്. ആയിഷയുടെ പരാതിയെത്തുടര്‍ന്നു പിടിച്ചെടുത്ത ഷുഐബിന്റെ പാസ്‌പോര്‍ട്ടില്‍ പിതാവിന് ഇരു പേരുകളും ഉള്ളതായാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നു പോലീസ് പറഞ്ഞു. ക്ഷണക്കത്തിലും കരാറിലും വ്യത്യസ്‌ത പേരുകള്‍ വന്നതിന് ആയിഷ സിദ്ദിഖിയുടെ കുടുംബത്തിനു പരാതിയൊന്നുമില്ലെന്നു ഷുഐബ്- ആയിഷ പ്രശ്‌നത്തില്‍ മധ്യസ്‌ഥനായി പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് നേതാവ് അബിദ് റസൂല്‍ ഖാന്‍ പറഞ്ഞു.

(എങ്ങനെയാ സാറേ പരാതി ഉണ്ടാവുക! അത്രയതികം കാശ് ഇറക്കിയില്ലേ ഒന്നൊതുങ്ങാന്‍..!!)
ലോകാവസാനംവരെ ഇവന്മാര്‍ ഇതൊക്കെ ആവര്‍ത്തിക്കുകയും ചെയ്യും.
ReplyDeleteഎല്ലാം കാണുന്ന തമ്പുരാന്‍ ഇവരോട് പൊറുക്കുമോ?
സെലിബ്രിറ്റികളുടെ ഇത്തരം കോപ്രായങ്ങള്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളികളയണം. അവരായി അവരുടെ പാടായി..
ReplyDeleteഇതൊക്കെ ഏത് വരെ പോകും എന്ന് കാത്തിരുന്ന് കാണാം..
ReplyDeleteതണൽ പറഞ്ഞ പോലെ ഇതിലൊന്നും തലയിടാത്തതാണു നല്ലത്..,
(എന്റെ സംശയം അതല്ല..,
സാനിയ വിവാഹ ശേഷം ഇന്ത്യക്ക് വേണ്ടിയാണോ അതോ പാകിസ്താനു വേണ്ടിയാണൊ ടെന്നീസ് കളിക്കുക.. ഏതായാലും ഒരു വലിയ വിവാദത്തിനുള്ള വഴി കാണുന്നുണ്ട്..)
കോപ്രായങ്ങൾ ..കോപ്രാട്ടികൾ.. ! ഇസ്മയിൽ പറഞ്ഞപോലെ അവരായി അവരുടെ പാടായി..
ReplyDeleteഅത് തന്നെ. അത്തരം കാര്യങ്ങള്‍ നാം ചിന്തിച്ചു തല പുണ്ണാക്കേണ്ട എന്നാണു എന്റെയും അഭിപ്രായം.
ReplyDelete